Ponnavanikkalam | പൊന്നാവണിക്കാലം

Song: 

It look's like you don't have Adobe Flash Player installed. Get it now.

പൊന്നാവണിക്കാലം.... പൂക്കളും പുഴകളും പൂമ്പാറ്റകളും
പൊന്നോണനിലാവും തുമ്പയും തുളസിയും നിന്നോർമ്മകളും
പൂങ്കാറ്റിൻ ഈണമായ്... തൂമഞ്ഞിൻ കുളിരുമായ്....
എന്നാലും ഇന്നും നീ വന്നില്ലെന്നോ....!

നാം തമ്മിൽ കാണുന്നൊരാ രാവിൽ സന്ധ്യയിൽ
പുളകമണിയുതിരും പുലരികളിൽ
തിരിതെളിഞ്ഞ നീൾമിഴികളിൽ തിരയിടും മുടിയിഴകളിൽ
മയങ്ങുമെൻ മോഹങ്ങൾ ആരറിയാൻ!
അകലുവാൻ കഴിയുമോ എനിക്കീ ജന്മം....

നിന്നുള്ളിൻ ആഴങ്ങൾ തേടുന്നൊരെന്നിലെ
പ്രണയമെഴുതിടുമീ കവിതകളിൽ
പവിഴമാതളച്ചൊടികളിൽ പവനുതിർന്നിടും മൊഴികളിൽ
പിടയുമെൻ തുടിപ്പുകൾ ആരറിയാൻ!
അരികിൽ നീ അണയുമോ അഴകേ വീണ്ടും
--------------------------------------------
Ponnaavanikkaalam......pookkalum puzhakalum poompaattakalum
ponnonanilaavum thumpayum thulasiyum ninnormmakalum
poomkaattin eenamaay....thoomanjin kulirumaay....
ennalum innum nee vannillenno.....!

Naam thammil kaanunnoraa raavil sandhyayil
pulakamaniyuthirum pularikalil
thirithelinja neelmizhikalil thirayidum mudiyizhakalil
mayangumen mohangal aarariyaan!
akaluvaan kazhiyumo enikkee janmam....

Ninnullil aazhangal thedunnorennile
pranayamezhuthidumee kavithakalil
pavizhamaathalacchodikalil pavanuthirnnidum mozhikalil
pidayumen thudippukal aarariyaan!
arikil nee anayumo azhake veendum....

Comments

comment

Very beautiful lyrics, composing, orchestration and rendering. My hearty congrats to Nisi and each artist behind the song. All the best wishes for your future endeavors.

Ponnavanikkalam | പൊന്നാവണിക്കാലം**FAIZAL

Faisu
Superb da ...Adepoli yayi padittooooo ...
Whole team ..Congrats