Applause

 • പൂ നിറയും താലവുമായ്   4 years 5 weeks ago

  Beautifully crafted.....Thank you ennam for presenting this beautiful song in this Onam

 • Poove poli paadivannu   4 years 5 weeks ago

  very nice one

 • Onam with Eenam 2013   4 years 5 weeks ago

  beautiful.............congrats

 • ചെമ്പാവിൻ പാടത്തോ   4 years 5 weeks ago

  Thank you very much Ambily

 • കുടമുല്ലപ്പൂവേ   4 years 5 weeks ago

  One of my favorite songs of all time, beautiful lyrics and singing..... :)

 • Karaoke Tracks for Onam with eeNam 2011   4 years 5 weeks ago

  All songs are nice with beautiful lyrics and music. Congrats to all team members!
  I would like to get the karaoke of the song Onnaam malayude. I liked the lyrics and the raga which is used to express the meaning of the lyrics and the wonderful rendering of the song.

  Thanks in advance
  Regards

 • Aavanithumbee   4 years 5 weeks ago

  ഗാനം മനോഹരം, ശബ്ദം സുന്ദരം, സഗീതം ശ്രുതി മധുരം; എന്നാൽ recording poor - improve your recording please.

 • Karaoke Tracks for Onam with eeNam 2011   4 years 5 weeks ago

  Can u let me know if the karaoke for the onam song : 'Manassinullil Oronam' is available somewhere. Thanks for your help.

 • ഓണപ്പൂവിളി   4 years 5 weeks ago

  Beautiful lyrics with an upbeat music, definitely a song with the 'Onam feel'! Nice one, Gopi, Rajesh and Kumar.

 • Kuttanadan punchayile   4 years 5 weeks ago

  This song is superb.......good lyrics...good soothing music...and a very good orchatration....keep it up.....ur doing a wonderful job.

 • ആദ്യരാവിൻ കള്ളനാണം   4 years 5 weeks ago

  ട്യൂണ്‍ കേട്ട് പാട്ടുകൾ എഴുതുകയെന്നതും, സാധാരണക്കാർക്ക് ആസ്വാദ്യകരമാകും വിധം രൂപഭംഗി കൊടുത്തു വരികളെ മനോഹരമാക്കുക എന്നതുമൊക്കെ ഏറെയേറെ ശ്രമകരമായ ദൗത്യം തന്നെ! പുതുമയുള്ള ഈ ഗാനമൊരുക്കിയ നിശിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മാത്രമല്ല, ഈ ഗാനത്തിന്റെ ഈണഭാവതാളമേള ശബ്ദസൌകുമാര്യത്തിനായി ഒത്തൊരുമിച്ച ഓരോരുത്തർക്കും ആശംസകൾ. ഇനിയും നല്ല ഗാനങ്ങളുടെ പിറവിയ്ക്ക് ഈ കൂട്ടായ്മ അവസരമൊരുക്കട്ടെ!

 • ചെമ്പാവിൻ പാടത്തോ   4 years 5 weeks ago

  വളരെ ഹൃദ്യമായ ഗാനം. നിശിയുടെ വരികളും സംഗീതവും അതിമനോഹരം. ഗായകരായ രാജേഷും സംഗീതയും സുന്ദരമായി ആലപിച്ചിരിയ്ക്കുന്നു. വളരെ ഭംഗിയായി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിയ്ക്കുന്ന നവീന്റെ കഴിവും എടുത്തു പറയാതെ വയ്യ. വരികളും ഈ ഗാനത്തിന്റെ ഈണവും ഗതകാല ഓണസ്മൃതികൾ കൊണ്ട് തരുന്നു. അഭിനന്ദനങ്ങൾ നിശിയ്ക്കും ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും.

 • ഓണം with ഈണം 2013   4 years 6 weeks ago

  "...പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
  കാറ്റിൽ മോഹം അലിയാൻ, മല-
  രിതളിലൂർന്ന മഴനീർക്കണങ്ങളാൽ
  മുത്തുമാലകൾ കോർത്തിടാൻ
  തിരികെ വീണ്ടുമൊരു ശലഭമായെന്റെ
  തൊടിയിലെങ്ങുമൊഴുകാൻ....."

  അടുത്തകാലത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ ഏറ്റവും മികച്ച ഗാനങ്ങളാണ് ....ഈ സംഗീത ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ...എല്ലാം ഒന്നിനൊന്നു മികച്ചവതന്നെ ..

  അതിമനോഹരങ്ങളായ രചനകളും അതിന് അനുയോജ്യമായ ഈണവും മികച്ച ആലാപനവും ഓര്‍ക്കസ്ട്രെഷനും മനോഹരമായ അവതരണവും ഈ മനോഹരങ്ങളായ ഗാനങ്ങളെ മികവുറ്റതാക്കി ...ഈ ഹൃദ്യമായ ഗാനങ്ങളുടെയും ..കൂട്ടായ്മയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍...,...അനുമോദനങ്ങള്‍....,...

 • Onam with Eenam 2013   4 years 6 weeks ago

  I would like to know the ragas used in the song in the production of Onam Enam.

 • Aavanithumbee   4 years 6 weeks ago

  Thank you Anil :)

 • Onam with Eenam 2013   4 years 6 weeks ago

  ഓണം വീണ്ടും വരവായി, കൊഴിഞ്ഞുവീണ പൂക്കളിൽ ഇറ്റിറ്റു വീഴുന്ന ജലകലങ്ങളിൽ സൂര്യന്റെ ജ്രതിളക്കം. എന്താണ് നാം ആ പൂക്കൾ പരിക്കതിരുന്നത്, അറിയില്ല, ഓരോ പൂവും പൂവിളിക്കായി കാത്തിരിക്കുന്നു, ആ പൂവിളി തന്നെയാവട്ടെ ഈ ഓണത്തിന്റെ ഈണം, ഇതിന്റെ കൂട്ടുകാർക്ക് ഒരായിരം അഭിനങ്ങൾ, ഒപ്പം ഒരു ഓണ പുടവയും, മോഹൻ കളരിക്കൽ, ബഹ്‌റൈൻ

 • പൂക്കളം തീർക്കുവാൻ   4 years 6 weeks ago

  Excellent! Congrats Vijesh & Naveen

 • പൂക്കളം തീർക്കുവാൻ   4 years 6 weeks ago

  love your singing naveen..bhava gaayakan thanne.

 • ആവണിത്തുമ്പീ   4 years 6 weeks ago

  it's a rare musical experience....

 • ഓണം with ഈണം 2012   4 years 6 weeks ago

  supperb

 • ആരാണ്ടാ ആരാണ്ടാ   4 years 6 weeks ago

  കാറ്റുണ്ടെ കോളുണ്ടേ മേലെമാനത്ത്
  കാക്ക നിന്ന് കുളിക്കണ കണ്ടോ മുണ്ടോൻ പാടത്ത്
  താരിത്തക്കിളി പാടണ കുട്ടികളാലിൻ കൊമ്പത്ത്
  തേടിചുറ്റിയ വള്ളി കിടച്ചത് കള്ളിപുലയിക്ക്....

  അടുത്തകാലത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ മികച്ച ഗാനം....
  പ്രതിഭാധനനായ ശ്രീ.ഷാജീ കെ വര്‍ഗ്ഗീസിന്‍റെ ലളിത സുന്ദരങ്ങളായ വരികള്‍ക്ക് ..ആരാധ്യനായ ശ്രീ.ജീ.നിശികാന്ത് അണിയിച്ചൊരുക്കിയ ഹൃദ്യമായ ഈണത്തില്‍ ശ്രീ.കലാഭവന്‍ സാബുവും ശ്രീ.ബോബിയും ചേര്‍ന്ന് ആലപിച്ച അതിമനോഹരമായ ഗാനം...
  മികച്ച ഓര്‍ക്കസ്ട്രെഷനും മനോഹരമായ അവതരണവും ഈ മനോഹരമായ ഗാനത്തെ എല്ലാം തികഞ്ഞതാക്കി ...ഈ ഹൃദ്യമായ ഗാനത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍...,...അനുമോദനങ്ങള്‍....,...

 • ഓണം with ഈണം 2011 - പാട്ടുകൾ   4 years 6 weeks ago

  great

 • Pookalam theerkkuvaan   4 years 6 weeks ago

  Very nice song..........The voice of the singer is very cute....Congrats Mr. Naveen...

 • Pookalam theerkkuvaan   4 years 6 weeks ago

  Very nice song..........The voice of the singer is very cute....Congrats Mr. Naveen...

 • ഓണം with ഈണം 2013   4 years 6 weeks ago

  വളരെ നന്നായിട്ടുണ്ട് . ശരിക്കും ആസ്വദിച്ചു .