Select your language:

Reply to comment

രാജേഷ് രാമൻ

നമസ്ക്കാരം ഞാൻ രാജേഷ് രാമൻ. ഒന്നര വയസ് പ്രായ­മുള്ള മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ. കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ക്കാൻ കഴി­ഞ്ഞ­ത് എന്റെ സംഗീ­ത ജീവി­ത­ത്തി­ലെ വലിയ ഭാഗ്യ­ങ്ങളി­ലൊ­ന്നാ­യ് കരു­തുന്നു. ശ്വാസ­ത്തി­നോ­ളം പ്രധാ­ന­മായ ഒന്നാ­ണെ­നിക്ക് സംഗീതം..! ഈണം ആൽബ­ത്തിൽ പങ്കു ചേരാൻ കഴി­ഞ്ഞത് വലിയ ഭാഗ്യ­മായി കരു­തുന്നു.http://www.rajeshraman.com/

Reply

The content of this field is kept private and will not be shown publicly.
CAPTCHA
This question is for confirming whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.