തൃശ്ശൂർ കലാസദനിലെ വയലിനിസ്റ്റായ കൃഷ്ണകുമാർ ഇപ്പോൾ സൗദി അറേബിയയിലെ റിയാദിൽ ജോലി ചെയ്യുന്നു. സംഗീതലുള്ള പാണ്ഡിത്യവും, പരിചയസമ്പത്തുമുള്ള കൃഷ്ണകുമാർ ആദ്യമായാണ് ഈണത്തിനു വേണ്ടി സംഗീതം നൽകുന്നത്.
Let us know @ eenam@eenam.com / contact@eenam.com