Select your language:

Comments

Add new comment


Comments

leo

it is very nice........

അഭിനന്ദനങ്ങള്‍

തുമ്പപ്പൂവിന്റെ നൈര്‍മല്യം തുളുമ്പുന്ന ഗാനങ്ങള്‍....
ഇതിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.....
എല്ലാ ഗാനങ്ങളും അതിഗംഭീരമായി ആലപിച്ചിരിക്കുന്നു....
വരികളുടെ തന്മയത്വം ഒട്ടും തന്നെ നഷ്ടപ്പെടാതെ.....
രാഗഭാവങ്ങള്‍ തുളുമ്പിനില്‍ക്കുന്ന ഗാനങ്ങള്‍ വീണ്ടും ജനിക്കട്ടെ....
ഈണത്തിന്റെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

.ഹൃദ്യമായ ഒരു കുളിര്‍

.ഹൃദ്യമായ ഒരു കുളിര്‍ തെന്നലായി വന്നു തലോടുന്ന ഗാനങ്ങള്‍... അമിത കോലാഹലങ്ങള്‍ ഇല്ലാത്ത പശ്ചാത്തല സംഗീതം...ആരും അറിയപ്പെടാതെ പോകുമായിരുന്ന ഒരു പാട് പ്രതിഭകളെ പുറത്തു കൊണ്ടുവരാന്‍ അവര്‍കു അവരുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള ഒരു വേദിയായി ഈണം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

onapattukal

i am reminded of my joint family onam celebrations-VILLATICHAN PATTU,THRIKKARAPPAN PUJAS,ONAKKODI,PAZHA NURUKKU ,PAYASAM and past girlfriends!!!!!!!! The combined effort of young TECHIES is excellent.a joy in the festive season. wish u all success in ur all future efforts.happy ONAM to all.
BALACHANDARAN.

ONAPPATUKAL

hi children, a bouquet of roses 2 each n everyone of u. the album has come out well n has a professional standard. ur effort n dedication have paid off well. u've brought in the flavour of onam in lyrics as well. hats off. i loved all the songs. the only negative element i point out is that one of the songs beginning resembles east coast album ormakai sung by both yesudas n chithra. ormakai ini oru sneha geetham...!! don't take it as mere criticism. i want u 2 remember such minute things in ur next releases.
all my support n BEST WISHES. sarada balachandran.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for confirming whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.

Add new comment