Select your language:

Add new comment


Comments

Dear all, I am from Chennai.

Dear all,

I am from Chennai. I had been there in Kerala for a little while and I love Malayalam very much. I am quite happy celebrating my Onam with Eenam team. All the songs were superb. My kudos to the entire Eenam team. Anjanakkannezhuthi by Divya Menon, Poovanikkathirani by Naveen, and Thathakkilichundan by Vijesh Gopal are very close to my heart. Looking forward for your next album.

Special thanks to Rajesh for his song on Composer Johnson....even though I have not heard songs of Johnson mashe, I have heard about him a lot. My salute to u all for your love towards Johnson mashe and music.

സൂപ്പർ

എല്ലാം ഒന്നിനൊന്നു സൂപ്പർ :)

നന്ദി,

അനു

Eenathile Onappattukal

പ്രിയപ്പെട്ടവരെ,
ക്ഷമിക്കണം
ഈ ഓഫ്ഫിസ് കമ്പുട്ടറിൽ ആടിയോ ഇല്ല ഇതിപ്പോൾ കേൾക്കാൻ കഴിയില്ല. വീട്ടിൽ പോയ ശേഷം മാത്രമേ കേൾക്കാൻ പറ്റുകയുള്ളൂ

:)

:)

eenam 2011

njan ee pattukal kettu nokkatte. kazhinja randu bhagangalum njan kettirunnu. valare nalla ganangal aayirunnu. ithum moshamavilla ennu pratheekshikkunnu

welcome once again

great songs by great artists thanks

eenam 2011

ellavarkkum ente aashamsakal!!!!.... valare nannayittundu... varikalum, eenavum, aalaapanavum onninonnu mikachathayittundu. kazhinja thavanathekkal clarity kooduthalundu ithavana... veendum abhinandanangal!!!

Onam with Eenam

Very Nice lines and good music . Happy Onam to Every one.

great work! congrats

great work! congrats everyone!

comment on chingappookkalavarnam-

The above melody sung by R.k very well sung.The lyrics are well tuned.And the song gave pleasant time to me

ചായ കൊടുത്ത്

ചായ കൊടുത്ത് വന്നു...കടയടച്ചു...അപ്പോ ദെണ്ടെ ബാക്കിയുള്ളത്

4. ഒന്നാം മലയുടെ :

വീണ്ടും വരികൾ അസാധ്യം, മനോഹരം. ഭാവനയിൽ മുങ്ങി നിൽക്കുന്ന വരികൾ. പാടിയതോ അതും നന്നായിരിക്കുന്നു. പക്ഷെപാട്ട് തുടങ്ങിയപ്പോൾ വേറൊരെണ്ണം ഓർമയിലെത്തി, നമ്മുടെ നവ്യയും ബോബനും കൂടെ ഏതോ ഒരു ആറ്റിന്റെ കരയിൽ നിന്നും പാടുന്നില്ലെ...കേര നിരകളാടും..അങ്ങനെഏതാണ്ടൊരെണ്ണം. ചുമ്മ തോന്നിയതാകാം അല്ലെ.

5. ഓർമയിലാദ്യത്തെ ഓണം :

വരികൾ കേട്ടുകൊണ്ടിരുന്ന് പാലു തൂകിപ്പോയതറിഞ്ഞില്ല. വയസ്സായിരിക്കണു. മനസ്സെങ്ങോട്ടൊക്കെയൊ പോയി.വരികളിൽ ഒളിഞ്ഞു കിടക്കണ ഒരു പ്രേമത്തിന്റെ ഒരിതില്ലെഅതെനിക്കും ഉണ്ടായിരുന്നു. ഇപ്പോളും ഉണ്ടേ...ബോണ്ടയുടെയും പരിപ്പുവടയുടെയും ചായയുടെയും ലോകത്തിരുന്നു അതൊക്കെ മറന്നിരുന്നു. ഇതുകേട്ടപ്പോൾ ദാ അതു പിന്നെം കേറി വന്നു.പിന്നെയും പാട്ടിന്റെ ഈണമൊക്കെ കേട്ടു പഴകിയതുപോലെ തന്നെ. ലോ ലാ പയ്യൻസ് പാടിയതിൽ ചില്ലറ വിറയൽ പോലെയൊക്കെ തോന്നി.നന്നായി പാടുന്നൊരു പയ്യനല്ലെ. അതോ ഇനി ഇതു വേരെ വല്ല പ്രശ്നവും ആണൊ?. നല്ല ചൂടു ചായ ഒരെണ്ണം ഏടുത്താലോ?. പക്ഷെ ആ കൊച്ചു പാടിയതു അസാധ്യമായി തോന്നി.

6. പൂവണി കതിരണി : "താന്തമീ മനസ്സിൻ തന്തികളിൽ നീ സാന്ത്വനരാഗം മീട്ടിയുണർത്തി " ഇത്രയും മതിയല്ലോ മനസ്സു നിറയാൻ, അതിന്റെ കൂടെ "വയലുകളിൽ പൊൻകണിയായ്,താരണി തളിരണി തരുനിരകൾ പുഞ്ചിരിയായ്,ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്
പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ് "..ദിതും കൂടെ ചേരുമ്പോൾ ഇളം വെയിലിന്റെ ചൂടും കൊണ്ട് പാടത്തെ വരമ്പത്ത് പ്രിയതമയുമായിട്ടിരുന്ന് സൊള്ളാൻ തോന്നീട്ട് വയ്യ.വൈകിട്ടത്തെ ഉഴുന്നു വടക്ക് മാവരച്ചു കഴിഞ്ഞു അവളു വരാന്നു പറഞ്ഞിട്ടുണ്ട്. അവൾക്കും ഇഷ്ടപ്പെട്ടു. സംഗീതം വേറിട്ട് നിൽക്കുന്നു. ആലാപനം അതിഗംഭീരം.

Thanks for the aduio

Thanks for the aduio stream.What is the clarity rate for the songs ?

Clarity of the songs.

Goldy,the songs are made available with a bit rate of 128Kb for streaming and download.If you would like to have a higher clarity above 256Kb or more,please send us a mail at contact@eenam.com

Like this new initative

Nice initiative and loved song.. better than regular cd we buy.

Nidhin

poove poli paadi vannu....

വരികള്‍ വളരെ നന്നായിട്ടുണ്ട്....
അതിനൊത്ത സംഗീതവും...
അഭിനന്ദനാര്‍ഹം.........

Sangeetham

I am music lover. I just impressed your site and eagerly waiting for the songs to hear as well as to download. How can I?

Dear Music lovers

You have to register the site and to leave a feedback on any of the songs listed on our music page.The download links will be enabled on the download page once after you done it.Thanks

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for confirming whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.

Add new comment