ചിങ്ങം തൊട്ട് നാലഞ്ചു മാസം പേര് : (വെറും) സജ്ജീവ്
പഞ്ഞമാസങ്ങളീൽ : സജ്ജീവ് ബാലകൃഷ്ണൻ
വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് : 136:236:136(ഇഞ്ചോടിഞ്ച്) / 140സെ.മീറ്റർ/120കിഗ്രാൻ
പണി : എർണാളത്ത് ആദായനികുതിയിൽ പി.ആർ.
വൈകീട്ടെന്താ പരിപാടികൾ : ദ്രുത വര, അതിദ്രുത വര,
ഗായികാ ഭാര്യയെ ഭീഷണിപ്പെടുത്തി പാടിക്കൽ
സിദ്ധാർഥിനെ വിരട്ടൽ, വിവിധപലഹാര മോഷണം
അനശ്വരസൃഷ്ടികൾ :
www.keralahahaha.blogspot.com - മലയാളി ബ്ലോഗ് പുലികളുടെ പെരിയാർ
റിസർവ്വാണീ ഹഹഹ
www.ooneswarampo.blogspot.com - ഉണ്ടു മറിക്കുന്നവരെപ്പറ്റി....
www.fatcartoonist.blogspot.com - സായ്പ്പായിരുന്ന കാലത്തെ കൃതി
ഹല പറയാൻ : 9447704693, sajjive@gmail.com