Select your language:

Reply to comment

ദിവ്യ മേനോൻ

ഞാൻ ദിവ്യ മേനോൻ, കേര­ള­ത്തിന്റെ സാം­സ്ക്കാ­രിക തല­സ്ഥാന­മായ തൃശൂ­രാണു സ്വ­ദേ­ശം, പക്ഷേ ഇപ്പോ ചീന­വല­ക­ളുടെ നാടാ­യ കൊച്ചി­യിൽ താമ­സം. ബികോം ബിരു­ദ­ത്തി­നു­ശേഷം ഫാഷൻ ഡിസൈ­നിം­ഗിൽ പി ജി ഡിപ്ലോ­മ എന്നി­വ­യൊക്കെ­യാണെ­ന്റെ വിദ്യാ­ഭ്യാസം. സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും വസ്ത്രാ­ലങ്കാ­രത്തിലും ഒരു പോലെ താത്പ­ര്യം. എന്നി­രി­ക്കിലും സംഗീ­തം അത് കർണ്ണാ­ടിക്കോ, ഹിന്ദു­സ്ഥാ­നിയോ മെല­ഡി­യായ സിനി­മാ സംഗീ­തമോ ഒക്കെ­യായാ­യും അതി­നോ­ടൊ­ക്കെ എനി­ക്ക് മൗനാ­നു­രാഗം.

കഴി­ഞ്ഞ ഏഴു­വർഷ­മായി കർണ്ണാ­ടക­സംഗീ­തവും ഒരു വർഷ­മായി ഹിന്ദു­സ്ഥാനി സംഗീ­തവും അഭ്യ­സി­ക്കുന്നു. കൈര­ളി ടിവിയുടെ വി-­ചാനലിൽ ഗാന­മേള എന്നൊ­രു പരി­പാടി കഴി­ഞ്ഞ 2 വർഷ­മായി അവ­തരി­പ്പി­ക്കുന്നു. ഉയർന്നു വരു­ന്ന ഗായ­കർക്ക് ഗാന­മേള ഒരു നല്ല പ്ലാറ്റ് ഫോം തന്നെ­യാണ്. സുപ്ര­സിദ്ധ പിന്ന­ണി­ഗായ­കൻ വിനീ­ത് ശ്രീനി­വാസൻ പുറ­ത്തിറ­ക്കിയ കോഫി‌‌@ എം ജി റോഡെ­ന്ന ആൽബ­ത്തിൽ അദ്ദേ­ഹ­ത്തോ­ടൊപ്പം പാടാ­നു­ള്ള അവ­സര­വും എനിക്ക് ലഭി­ച്ചിട്ടു­ണ്ട്..!

Reply

The content of this field is kept private and will not be shown publicly.
CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.