Select your language:

Reply to comment

റേഡിയോ വില്‍ കുറച്ചേ

റേഡിയോ വില്‍ കുറച്ചേ കേട്ടുള്ളൂ ,എന്നാലും കേട്ടതു വെച്ച് അന്വേഷിച്ചു ഇറങ്ങിയതാണ് ,ദിവ്യയുടെ ശബ്ദം ആണ് ആദ്യം ഇവിടെ എത്തിച്ചത് ,പിന്നെ നിശികാന്തിന്റെ വരികളും ,ലോലമായ ബഹു വിഹ്രി യുടെ സംഗീതവും ,അതിനു ജീവന്‍ നല്‍കിയ ദിവ്യയുടെ ശബ്ദവും എല്ലാം വീണ്ടും കേട്ടപ്പോള്‍ നിങ്ങളെ വെറുതെ വിട്ടാല്‍ പറ്റില്ല എന്ന് തിരുമാനിച്ചു ഒരു നല്ല ഗാനം കേള്പിച്ചതല്ലേ , ഇരിക്കട്ടെ നിങ്ങള്‍കും എന്റെ സന്തോഷത്തിന്റെ പങ്കു ഈ വാക്കുകളിലുടെ ..തത്‌കാലം അത്രേ ഉള്ളു ....മറുനാട്ടിലെ മലയാളിക്ക് ഓണത്തിന് വേറെ എന്ത് വേണം .... great team work & uve given the right feel thru ur voice

Reply

The content of this field is kept private and will not be shown publicly.
CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.