നമസ്ക്കാരം ഞാൻ രാജേഷ് രാമൻ. ഒന്നര വയസ് പ്രായമുള്ള മകൾ ലക്ഷ്മിയോടും ഭാര്യ സൗമ്യയോടുമൊപ്പം ഇപ്പോൾ ലണ്ടനിൽ താമസം. മാതാപിതാക്കൾ കൊച്ചിയിൽ. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോടുള്ള അഭിനിവേശമുണ്ടായിരുന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടുമങ്ങാട് ശശിധരൻ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നു സംഗീതം അഭ്യസിക്കാൻ കഴിഞ്ഞത് എന്റെ സംഗീത ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായ് കരുതുന്നു. ശ്വാസത്തിനോളം പ്രധാനമായ ഒന്നാണെനിക്ക് സംഗീതം..! ഈണം ആൽബത്തിൽ പങ്കു ചേരാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.http://www.rajeshraman.com/











Comments
adi parasakti song
hai rajeshji what a style of singing. i realy enjoy the
song adiparasakti. I recently heard about your team, very good team work.