2010

അമ്പിളി ജി മേനോൻ

 I am Ambily G.Menon belongs to Thrissur District, Kodungallur , currently staying in Dubai with my husband Gokul & daughter Gopika. I work for a Electro-Mechanical firm in Al Naboodah Group. I love melodies & poems. My blog's name is Aksharapakarchakal.

പൂത്തുമ്പീ തുള്ളാൻ വാ

പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
മാവേലിയെഴുന്നെള്ളും മലയാളക്കരയിൽ
മണിമുത്തുക്കുടചൂടും ചെന്തെങ്ങിൻ തോപ്പിൽ
അണിഞ്ഞൊരുങ്ങിയൊരഴകിലോമനപ്പാട്ടുമൂളി നീ
വാ വാ വാ വാ….

പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ

പഞ്ചമിത്തിരുരാവിൽ…
ഹോയ്… ഹോയ്… ഹോയ്, ഹോയ്, ഹോയ്, ഹോയ്
പഞ്ചമിത്തിരുരാവിൽ കൊഞ്ചിവന്നു തെന്നൽ, ഇട-
നെഞ്ചിനുള്ളിൽ മോഹം കൊണ്ടു കാത്തുനിന്നൂ പൂക്കൾ
പുണരും കൈകൾ തൻ പുളകം ചൂടുവാൻ
അരളിച്ചുണ്ടിലെ മധുരം ഉണ്ണുവാൻ
കുറുമൊഴിയേ ഇതുവഴിയേ ഒരു നിമിഷം നീ
വാ വാ വാ വാ….

രശ്മി നായർ

"നമസ്കാരം, ഞാൻ രശ്മി. സിനിമ കാണൽ,  പാട്ട് കേൾക്കൽ ആൻഡ് പാടൽ ആണ്  പ്രധാന ഹോബീസ്. കല്യാണം കഴിഞ്ഞു....എന്ത് പറ­യാനാ, അങ്ങനെ പറ്റി­പ്പോയി. ഞങ്ങ­ളുടെ ജീവിതം ജഗതി­ജഗതി­മയം ആണെന്ന് പറയാം....ഞങ്ങൾ വലിയ ജഗതി ആന്‍ഡ്‌ ലാലേ­ട്ടൻ ഫാൻസ് ആണ്. മുംബൈ­യിൽ ജനിച്ച്, ചെന്നൈ­യിൽ ബാല്യ­കാലം ചെല­വിട്ട്‌, പൂന­യിൽ LLB പഠിച്ച്‌, അവ­സാനം Wisconsin, USil എത്തി­പ്പെട്ടു.  നാട്ടിൽ അമ്മ­യുടെ സ്ഥലം പൊന്നാ­നിയും, അച്ഛന്റെ സ്ഥലം നഗരൂരു­മാണ്, പക്ഷെ settled ഇൻ ചെന്നൈ.

ഓർമ്മകൾ പൂക്കുമെന്റെ

Song: 

ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം
       
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ

ആവണിപ്പൂന്തൊടിയിൽ ആതിരതൻ പാൽക്കടവിൽ
ആയിരം ജന്മമായ് ഞാൻ കാത്തുനിൽക്കയായ്
കേട്ടില്ല നിൻ കൊലുസിൻ കൊഞ്ചലെങ്ങും ഈ വഴിയിൽ
പെയ്തെന്റെ നൊമ്പരത്തിൻ നീർപ്പളുങ്കുകൾ…

ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ …

ആ… ആ…. ആ… ആ…….
ഈവർണ്ണപ്പൂക്കളവും ഈയോമൽ പൂവിളിയും

ദീപു കെ നായർ

Profile summary: Poems published in various publications including portal magazines like puzha.com  & weblokam... light songs broadcasted through AIR... lyrics written for dramas.... title song for a telefilm 'gowree sankaram'....

വിജേഷ് ഗോപാൽ

 Birthdate : 20 Nov 1979

 

About Me
Disciple of Devarjan master...Play back singer...

രഞ്ജിത ദീപേഷ്

Location: Atlanta, US
I have a flair for singing, and music. I have not had formal training in Vocals, though have learnt veena long time ago. Its great to be part of eeNam.com, hats off to the composers of the forum who have made such wonderful songs, and not to mention the singers who have put in their efforts.

രാജീവ് കോടമ്പള്ളി

Currently working with Asianet Global Dubai.Be with me on asianet 657 am..!!

My interests - Music, Reading, Cinema, Singing.
• Birth Place - Mynagapally
• Date of Birth - 30th May

ഷാരൺ ജോൺ

I am called, Sharon. My full name is Sharon John. I am a resident of Pune, Maharashtra. I am born and brought up here itself. I am actually a native of Kottayam, Kerala. I have just completed my graduation in Business Administration from the University of Pune and am currently pursuing my Masters in Business Administration from the same.