പ്രകാശ് മാത്യു , പത്തനംതിട്ട ജില്ലയിൽ വരാപ്പുഴ സ്വദേശി. ഒരു മികച്ച കീബോർഡിസ്റ്റും സംഗീതസംവിധായകനുമായ പ്രകാശ് അഞ്ചോളം ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. അനവധി ഭക്തിഗാന, ലളിതഗാന അൽബങ്ങൾക്ക് സംഗീത നിർവ്വഹണം നടത്തിയ ഇദ്ദേഹം ഓണം വിത്ത് ഈണം 2010-ലും ഈണം പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു പ്രോഗ്രാമർ കൂടിയായ പ്രകാശ് ഇപ്പോൾ മദ്ധ്യകേരളത്തിലെ പ്രമുഖമായ ഒരു ട്രൂപ്പിനൊപ്പം ഗാനമേളകളിൽ പങ്കേടുത്ത് വരുന്നു.
Prakash Mathew , hails from varappuzha in Pathanamthitta district. Prakash is an excellent music composer and a keyboardist of great caliber. Prakash has done music composing for around 5 albums. Prakash who has done orchestration for many devotional and light music albums , was closely associated with Onam with enam 2011. Being a devoted programmer , Prakash is currently associated with a prominent music troupe in central Kerala and is an active participant in their musical programs.