ദിലീപ് വിശ്വനാഥ്

കൊല്ലം കുണ്ടറ സ്വദേശിയായ ദിലീപ് ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി നോക്കുന്നു. സംഗീതത്തെയും സിനിമയെയും സ്നേഹിക്കുന്ന ദിലീപ് 2007 പുറത്തിറങ്ങിയ 'ഒറ്റക്കയ്യൻ' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണു.