33 വർഷത്തിനുമേൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വേണു അഞ്ചൽ ഭാഗവതരായ അച്ഛന്റെയും സംഗീത സംവിധയകനായ അഞ്ചൽ ഉദയകുമറിന്റെയും തബല ആർട്ടിസ്റ്റായി രംഗപ്രവേശം ചെയ്ത ഇദ്ദേഹം കീബോർഡ് കലാകാരനായി പ്രവർത്തിക്കുന്നു. യേശുദാസ് ആലപിച്ച ചെട്ടികുളങ്ങര ഭക്തിഗാനമായ അമ്മത്തമ്പുരാട്ടിക്കും ഈസ്റ്റ് കോസ്റ്റ് ജയവിജയ സീരീസ് ആയ തിരുവാഭരണം വാല്യത്തിലും പശ്ചാത്തല സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.
Venu Anchal is a veteran in the Music industry as a re-recordist. He is the son of a famous vocalist and the brother of music director Udhayan Anchal. He is working as a Keyboard artisite.