സരിൻ ലോഹി.ഗായകൻ, സംഗീത സംവിധായകൻ, പശ്ചാത്തല സംഗീത സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. അനേകം ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലുള്ള RM ESI യിൽ ജോലി ചെയ്യുന്നു. ഭാര്യ, ഒരു മകൻ.
Let us know @ eenam@eenam.com / contact@eenam.com