ഓണം with ഈണം 2013

ഓണാശംസകൾ

ലോകത്തിന്റെ പല ഭാഗത്തിരുന്ന് നിർമ്മിക്കുന്ന ഈണത്തിന്റെ ആറാം ആൽബം..

ഇത് ഇഷ്ടമായെങ്കിൽ കൂടുതൽ ആളുകളിലേക്ക് പങ്ക് വയ്ക്കുക.. നന്ദി..

 പാട്ടുകൾ കേൾക്കൂ

 This year Onam is on 16 September. The Eenam's Onam Songs are released for your enjoy. Share the Eenam's Onam songs with your friends also.

Comments

അഭിനന്ദനങ്ങള്‍

വളരെ നല്ല ഗാനങ്ങൾ...ചില ഗാനങ്ങൾ കുട്ടിക്കാലത്തെ ഓണം ഓര്മിപ്പിച്ചു...
അഭിനന്ദനങ്ങൾ നിസികാന്തിനും കൂട്ടര്ക്കും....

അഭിനന്ദനങ്ങള്‍...,...അനുമോദനങ്ങള്‍....,...!!

"...പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
കാറ്റിൽ മോഹം അലിയാൻ, മല-
രിതളിലൂർന്ന മഴനീർക്കണങ്ങളാൽ
മുത്തുമാലകൾ കോർത്തിടാൻ
തിരികെ വീണ്ടുമൊരു ശലഭമായെന്റെ
തൊടിയിലെങ്ങുമൊഴുകാൻ....."

അടുത്തകാലത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ ഏറ്റവും മികച്ച ഗാനങ്ങളാണ് ....ഈ സംഗീത ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ...എല്ലാം ഒന്നിനൊന്നു മികച്ചവതന്നെ ..

അതിമനോഹരങ്ങളായ രചനകളും അതിന് അനുയോജ്യമായ ഈണവും മികച്ച ആലാപനവും ഓര്‍ക്കസ്ട്രെഷനും മനോഹരമായ അവതരണവും ഈ മനോഹരങ്ങളായ ഗാനങ്ങളെ മികവുറ്റതാക്കി ...ഈ ഹൃദ്യമായ ഗാനങ്ങളുടെയും ..കൂട്ടായ്മയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍...,...അനുമോദനങ്ങള്‍....,...

വളരെ നന്നായിട്ടുണ്ട് .

വളരെ നന്നായിട്ടുണ്ട് . ശരിക്കും ആസ്വദിച്ചു .

eenam

I have not done anything other than listening to these 14 wonderful miracles. thanks to all behind these1111

Onam with eenam

എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു....

ഈണം

ഓണമെന്നാൽ ഈണമാണ്.

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.