ഗണേഷ് ഓലിക്കര

കൊല്ലം സ്വദേശി.  ഗാനരചന , തിരക്കഥാരചന എന്നീ മേഖലകളിൽ തിളങ്ങുന്നു. മിനിസ്ക്രീൻ രംഗത്ത് 12 വർഷമായി സജീവം. വലയം, ചില്ലുവിളക്ക്, മഴയറിയാതെ, ഓഫീസർ, സ്വർണ്ണമയൂരം, കുടുംബവിളക്ക്, കുവൈറ്റിൽ നിന്ന് സ്വന്തം തുടങ്ങിയ പ്രമുഖ സീരിയലുകൾ. മഴവിൽ മനോരമയ്ക്ക് വേണ്ടി ‘കഥയിലെ രാജകുമാരി’ എന്ന പരമ്പരയുടെ രചന നിർവഹിക്കുന്നു. സ്കൂൾ - കോളേജ് തലങ്ങളിൽ നിരവധി തവണ കഥ - കവിതാ രചനകൾക്ക് സമ്മാനം നേടിയിട്ടുണ്ട്. അവിവാഹിതനാണ്.