Krishnakumar Chempil | കൃഷ്ണകുമാർ ചെമ്പിൽ

സൗദി അറേബ്യയിൽ കഴിഞ്ഞ 20 വർഷക്കാലമായി ഫിനാൻഷ്യൽ കണ്ട്രോളറായി സേവനമനുഷ്ടിക്കുന്നു. ഒരു വയലിൻ വിദ്വാനായ ഇദ്ദേഹം 12 വർഷത്തോളം തൃശൂർ കലാസദൻ ഓർക്കസ്റ്റ്രയിൽ സഹകരിച്ചു.  സിനിമാ രംഗത്തെ പ്രശസ്ത പിന്നണി ഗായകരും, പ്രമുഖ സംഗീത സംവിധായകരുമായി ഒട്ടനവധി സ്റ്റേജ് ഷോകളിലും റെക്കോർഡിങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ഒരു ഗായകനായ ഇദ്ദേഹം സ്വന്തമായി സംഗീത സംവിധാനവും നിർവ്വഹിക്കാറുണ്ട്. ഗൾഫിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ അനവധി അമേച്വർ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്.

Krishnakumar is working in Saudi Arabia as Finance Controller for 20 years. He is a professional Violinist and  had been a member of  Kalasadan Orchestra, Trissur for 12 years.  He performed with Cini play back singers & prominent music directors for stage shows and recordings.  He is a composer &  a singer and did the background music for several amateur dramas in the Gulf (Saudi Arabia).