സുശാന്ത് ശങ്കർ

ബാംഗ്ലൂരിൽ ഹ്യൂലറ്റ് പക്കാർഡ്സിൽ ഐ.റ്റി പ്രൊഫഷണൽ ആയി ജോലി നോക്കുന്നു. സംഗീത സംവിധാനത്തിലും ആലാപനത്തിലും അദമ്യമായ അഭിരുചി. സുശാന്ത് ഈണം നൽകിയ അനേകം രചനകൾ ഇന്റർ നെറ്റിൽ ലഭ്യമാണ്. തന്റെ സംഗീത സംവിധാനപാടവത്താൽ വിപുലമായൊരു  ആസ്വാദകവൃന്ദത്തെ സ്വരുക്കൂട്ടാൻ കഴിഞ്ഞിട്ടുണ്ട് ഇദ്ദേഹത്തിന്.