Vijesh Gopal | വിജേഷ് ഗോപാൽ

പ്രവാസം, ഹായ്, ഫോട്ടോഗ്രാഫര് , മലബാർ വെഡ്ഡിംഗ്, ഭഗവാൻ തുടങ്ങിയ സിനിമകളിലെയും, റിലീസ് ചെയ്യാനിരിക്കുന്ന  നവാഗതർക്ക് സ്വാഗതം,അറബിപ്പൊന്ന്, കാവ്യം , മൌര്യൻ തുടങ്ങിയ സിനിമകളിലെയും പിന്നണി ഗായകനായ വിജേഷ് ഗോപാൽ , ശ്രീ ദേവരാജൽ മാഷിന്റെ ശിഷ്യനാണ്. ദേവരാജൻ മാഷ് പരിചയപ്പെടുത്തിയ " 5  സിങ്ങേഴ്സ് ഓഫ് മില്ലെനിയത്തിലെ  ' ഒരു പാട്ടുകാരൻ വിജേഷായിരുന്നു  എന്നതിന് പുറമെ, നൂറോളം ഭക്തിഗാന ആൽബങ്ങളിലും , 'കടലേഴും കടന്ന്', 'മനസ്സ് ', 'സസ്നേഹം ' തുടങ്ങി ടെലി സീരിയലുകളിലും കെ പി എസിയുടെ ഉൾപ്പെടെ നാടകങ്ങളിലും  പാടിയിട്ടുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില് നിന്നും ബി ടെക് മെക്കാനിക്കൽ പാസ്സായ വിജേഷ്,  ദുബായ്, ബഹ്റിൻ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ 250 ലേറെ സ്റെജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 

Playback singer for Malayalam films Pravasam, hai, Photographer, Malabar wedding, Bhagavan and also for upcoming films Navagatharkku Swagatham,  Arabiponnu, Kavyam and Mouryan…  Disciple of late Shri G.Devarajan, evergreen music director of Malayalam film industry…One of the singer among the five singers of the millenium introduced  by devarajan master in 2001…Sang for above 100 albums and the title songs of the tele serials like kadalezhum kadannu, manassu, sasneham, sindooracheppu, dhanyam mama jeevanam, athyam param dheemahi, brahmavidya vicharam etc…Also sang in about 30 professional dramas including K.P.A.C s RajaRavivarma and adhinivesam…More than 250 stage shows including shows in dubai, sharja and Bahrain…B.tech Mechanical engineer by qualification from N.S.S college of engineering palakkad.