Kripa Krishnakumar | കൃപ കൃഷ്ണകുമാർ

തൃശൂരിലെ സെന്റ് ക്ലാർസ് കോൺവെന്റ് ഹൈർ സെകന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണു കൃപ. കഴിഞ്ഞ 7 വർഷമായി കർണാടക സംഗീതം അഭ്യസിക്കുന്നുണ്ട് കൃപ.  കൃഷ്ണചന്ദ്രൻ , വിധു പ്രതാപ് മുതലായ പ്രശസ്തരുടെ കൂടെ സൗദി അറേബ്യയിലേയും കേരളത്തിലേയും ഒട്ടനവധി വേദികളിൽ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. 2011 - ലെ കേരള സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപാട്ടിനു ഏ-ഗ്രേഡ് ലഭിച്ച കൃപ 2012-ല് തൃശൂരിൽ വച്ചു നടന്ന ജോൺസൻ മാസ്റ്റർ സോങ്ങ്സിന്റെ വിജയിതാവാണ്. സൗദി അറേബ്യയിൽ 2010-ല് നടന്ന അറേബ്യൻ പട്ടുറുമാൽ മത്സരത്തിൽ വിജയിയായി. ഒരു നർത്തകി കൂടിയായ കൃപ ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

Kripa Krishnakumar is a plus two student in St. Clares Convent Higher Secondary School,  Thrissur.  She has been practicing Karnatic music for the past 7 years and has performed on several stages in Saudi Arabia & Kerala along with singers like singers VithuPrathap  & Krishnachandran.  She is an ‘ A Grade’ Winner of Kerala School Youth Festival,  2011 for Mappila pattu,  winner of the competition for Johnson master songs in Thrissur 2012 and a  winner of Arabian Patturumaal competition in Saudi Arabia in 2010.  She is also a classical dancer who wonmany prizes for Bharathanatyam, Mohiniyaatam and Kuchippudi .