വിധു വിജയ്

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ആണ് ദേശം. ഇപ്പോള് സിങ്കപ്പൂരില് താമസിക്കുന്നു. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില് നിന്നും ബി .ടെക് ബിരുദം ലഭിച്ചതിനു  ശേഷം, ഇപ്പോള് സോഫ്റ്റ്വെയര് മേഖലയില് ജോലി  നോക്കുന്നു . സംഗീതത്തിലും  ശാസ്ത്രീയ കലകളിലും ആണ് കൂടുതല് താല്പ്പര്യം . കര്ണ്ണാടക സംഗീതത്തില് അടിസ്ഥാന അഭ്യസനം ലഭിച്ചതിനു ശേഷം ഏറെ നാള് കഥകളി സംഗീതം അഭ്യസിച്ചിട്ടുണ്ട്. പല കഥകളി വേദികളിലും, കഥകളി സംഗീത സദസ്സുകളിലും പാടുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.