പ്രകാശ് പുതുനിലം

ചങ്ങനാശേരിയില് കുറുമ്പനാടം (കോട്ടയം ജില്ല)എന്ന കൊച്ചു  ഗ്രാമമാണ് സ്വദേശം. ഇപ്പോൾ സിങ്കപ്പൂര് ടെലികോം-ല് ഉദ്യോഗം. മൂന്നു വര്ഷം  ഖത്തറിൽ ജോലി ചെയ്തിരുന്നു . കുടുംബം കഴിഞ്ഞാല് ഏറ്റവും പ്രിയപെട്ടത് സംഗീതമാണ്.

സിങ്കപ്പൂരിൽ വന്നതിനുശേഷം സംഗീതത്തെ സ്നേഹിക്കുന്ന ഒരുപറ്റം സുഹൃത്തുക്കളെ കിട്ടിയത് വളരെ യാദൃശ്ചികം. ഞങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായ " മ്യൂസിക് മൈന്ഡ്സ് " ഓര്കസ്ട്രായിലൂടെ ഇപ്പോള് സിങ്കപ്പൂര് മലയാളി സുഹൃത്തുക്കള്ക്കുവേണ്ടി സംഗീത വിരുന്നുകളില് പാടുന്നു.