കലാഭവൻ സാബു

30 വർഷമായി ഗാനരംഗത്തും ആൽബത്തിലും കലാഭവനിൽ പഠനം. അവിടെത്തന്നെ ഗായകൻ. ഇന്ത്യയിലും വിദേശത്തും അനേകം പരിപാടികളിൽ പങ്കെടുത്തു. ധാരാളം ആൽബങ്ങളിൽ പാടി. ഓർമിക്കാൻ ഓമനിക്കാൻ എന്ന പേരിൽ 12 വാല്യം ആയി മലയാള സിനിമാസംഗീതങ്ങളുടെ കവർ വേർഷൺ പാടി. ഹിന്ദു , ക്രൈസ്തവ ഭക്തിഗാനശാഖ , ദൂരദർശൻ പരിപാടികൾ, നാടകഗാനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യം. സൂര്യ ടിവിയിൽ മെലഡി എന്ന പരിപാടിയിലെ സജീവ സാന്നിധ്യം.