വിനോദ് കുമാർ എ

ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായസംരംഭകൻ.തികഞ്ഞ സംഗീതപ്രേമിയായ വിനോദ് കൊടുങ്ങല്ലൂർ സ്വദേശിയാണു. കുറച്ചു വർഷങ്ങൾക്കു മുൻപ് ആസ്വാദകരുടെ മുന്നിലെത്തിയ ദക്ഷിണ എന്ന ഭക്തിസാന്ദ്രമായ ആൽബത്തിലെ എല്ലാ ഗാനങ്ങളും സംഗീതസംവിധാനം ചെയ്തു. ബാംഗ്ലൂരിലെ ടെക് ബാൻഡ് എന്ന മ്യൂസിക് ഗ്രൂപ്പിൽ പാടുന്നുമുണ്ട്.