സ്നേഹ രവികുമാർ

കർണാടക സംഗീതം അഭ്യസിക്കുന്ന സ്നേഹ ഒരു എൻജ്ജിനിയറിങ്ങ് വിദ്യാർഥിയാണു. സംസ്ഥാന തലങ്ങളിൽ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്നേഹയുടെ ആദ്യത്തെ റെകൊർഡിങ്ങാണു ഓണം വിത്ത് ഈണം 2013 ലെ "മാമഴയുടെ .." എന്നു തുടങ്ങുന്ന ഗാനം.