നിരൻ

കൊച്ചിയിൽ നിന്നുമുള്ള പ്രഗൽഭനായ ഒരു ഗായകൻ, സംഗീതസംവിധായകൻ. ഡാം 999 എന്ന സിനിമക്കു വേണ്ടി സംഗീതസംവിധാനം ചെയ്ത നിരൻ ഒട്ടനവധി പരസ്യചിത്രങ്ങൾക്കു വേണ്ടി ജിംഗിൾസ് ആവിഷക്കരിച്ചിട്ടുണ്ട്.