ബോബി (ജേക്കബ് പണിക്കർ)

കൊല്ലം, കുണ്ടറ സ്വദേശി. ബിസിനസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കി ആ രംഗത്തുതന്നെ പ്രവർത്തിച്ചു വരുന്നു. അച്ഛൻ കേരളത്തിലെ വിവിധ സിനിമാശാലകളിൽ സൗണ്ട്-എൻജിനിയറായി പ്രവർത്തിച്ചിരുന്നു. എൽ പി റെക്കോഡുകൾ ശേഖരിക്കുന്നതിൽ താല്പര്യം ഉണ്ട്.