പ്രദീപ്കുമാർ

എറണാകുളം സ്വദേശി....6 വർഷമായി ഓർക്കശ്ട്രേഷൻ രംഗത്തു പ്രവർത്തിക്കുന്നു....ഏ.ബി.സി.ഡി, ബഡ്ഡി, അഞ്ചു സുന്ദരികൾ, ഗോഡ് ഫോർസെയിൽ, മേക്കപ്പ് മാൻ, സീനിയേഴ്സ്. എന്നീ സിനിമകളിലെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.