Sethulakshmi Naveen | സേതുലക്ഷ്മി നവീൻ

സേതുലക്ഷ്മി നവീൻ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിനി. കാലടി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ മാസ്റ്റർ ബിരുദം. യുവ കർണ്ണാടക സംഗീതജ്ഞനും സൗണ്ട് എഞ്ചിനീയറുമായ എസ്. നവീൻ ആണ് ഭർത്താവ്. ഒരു മകൻ കാർത്തിക്