Bejoy | ബിജോയ്

ബിജോയ് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്തുള്ള മുളവന സ്വദേശി.അനേകം ആൽബങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്.