മുരളി രാമനാഥൻ

ആദ്യമായ് ഇങ്ങനെ ഒരു സംരഭത്തിലേക്ക് ക്ഷണിച്ച നിശിക്ക് പ്രത്യേക നന്ദി. ശാസ്ത്രീയ സംഗീതം വൈക്കം വള്ളി അമ്മാള്‍, വൈക്കം ഗോപാലകൃഷ്ണന്‍, മണമേല്‍ ഗോപിനാഥ്, പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് എന്നിവരുടെ കീഴില്‍ അഭ്യസിച്ചു. പണ്ഡിറ്റ്‌ പരമേശ്വര്‍ ഹെഗ്ടെ യുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ല്‍ contestant  ആയിരുന്നു. ബ്ലോഗ്‌സ്വര-6 ലൂടെ ആദ്യമായി സംഗീതം നിര്‍വഹിച്ചു. പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് സംഗീത സംവിധാനം ചെയ്തു ഞാനും മഞ്ജരിയും പാടിയ 'ജനുവരിയിലെ പൂക്കള്‍' എന്ന ആല്‍ബം 2010 ല്‍ റിലീസ്‌ ചെയ്യുന്നതാണ്. അതോടൊപ്പം ഞാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചു ശരത് & ശ്വേത മോഹന്‍ പാടുന്ന ഭക്തി ഗാന ആല്‍ബത്തിന്റെ recording നടന്നു കൊണ്ടിരിക്കുന്നു