Reply to comment

മുരളി രാമനാഥൻ

കോട്ടയം ജില്ലയിലെ വൈക്കം ആണ് ഗായകനും സംഗീത സംവിധായകനും ആയ മുരളിയുടെ സ്വദേശം വൈക്കം ആണ് വള്ളി അമ്മാള്‍, വൈക്കം ഗോപാലകൃഷ്ണന്‍, മനമേല്‍ ഗോപിനാഥ്, പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് എന്നിവരുടെ കീഴില്‍ കർണ്ണാടക സംഗീതം അഭ്യസിച്ചിരുന്നു. ഇപ്പോള്‍ പണ്ഡിറ്റ്‌ പരമേശ്വര്‍ ഹെഗ്ടെയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു വരുന്നു. 2007 ല്‍  ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥി ആയിരുന്നു.മുരളി സംഗീത സംവിധാനം നിർവഹിച്ച 'ദിവ്യം' എന്ന ആൽബം 2011  ല്‍ പുറത്തിറങ്ങിയിരുന്നു. സംഗീത സംവിധായകന്‍ ശരത്ത്, ശ്വേത മോഹന്‍, മുരളി എന്നിവരാണ്‌ ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു.   ഐ ടി പ്രൊഫഷണല്‍ അയ മുരളി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഭാര്യ ദിവ്യയോടും മകള്‍ ആദിത്യയോടും കൂടി താമസിക്കുന്നു.

Reply

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.