സംഗീതമെന്ന മഹാലോകത്തു സ്വന്തം ജീവിതവും ആത്മാവും ഹോമിച്ച എല്ലാ സംഗീതജ്ഞര്‍ക്കും ഞങ്ങളുടെ സാഷ്ടംഗ പ്രണാമം !!! ഞാന്‍ വിനീത് , ഇപ്പോള്‍ ഖത്തറില്‍ സിവില്‍ എഞ്ചിനീയർ. പത്നി അമ്പിളി മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയി ജോലി ചെയുന്നു. സംഗീതം എന്നുമൊരു വീക്നെസ്സ് ആണ്, എഴുത്ത് , ഫോട്ടോഗ്രഫി , കുക്കിംഗ് ഇതൊക്കെയാണ് മറ്റു പ്രധാന താല്പര്യങ്ങള്‍.
|
||||||