ഈണത്തിന്റെ പാട്ടുകൾ പല പാട്ടുകാരും അവരുടെ സംഗീത പ്രോഗ്രാമുകളിൽ അവതരിപ്പിക്കാറുണ്ടെന്ന് അറിയുന്നു. പലരും ഇതു വരെ ട്രാക്കുകൾ അയച്ചു തരുവാൻ മെയിലുകൾ വഴി ബന്ധപ്പെടുകയായിരുന്നു.ഇത്തവണ പാട്ടുകളുടെ കരോക്കെയും ഉൾപ്പെടുത്തുന്നു.ഈണത്തിന്റെ പാട്ടുകൾ പ്രചരിപ്പിക്കാൻ സഹായിക്കുന്ന സംഗീതജ്ഞരോടും പാട്ടുകാരോടും ഒരിക്കൽ കൂടി നന്ദി. ട്രാക്കുകൾ താഴെയുള്ള ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാം.
Comments
Thank you
Very talented group of Musicians & Singers. Crisp recording. Hats off to the effort!!!
Post new comment