1979 ൽ തിരുവനന്തപുരത്ത് ജനനം, നിലവിൽ ഒരു ഭാര്യയും ഒരു കുഞ്ഞും. സംഗീതമറിയാവുന്ന ഒരു ലോഡ് ആൾക്കാരുടെ കൂടെ അതിന്റെ ക, ഖ , ഗ, ഘ, ങ അറിയാത്ത ഞാനും പെട്ടു. പാട്ട് ഏത് ഭാഷയിലുള്ളത് കിട്ടിയാലും കേൾക്കും. ഗസലും സിനിമയും ഭയങ്കര വീക്നെസ്. എന്ന് വെച്ചാ ഞരമ്പിൽ പിടിച്ച വീക്ക്നെസ്സ്. ജോലി സിസ്റ്റം അഡ്മിനിസ്ട്രേഷൻ.ഇപ്പോ ഇത്രയെ ഉള്ളു..:)
|
||||||