ഓണം തിരുവോണം

ഓണം…. തിരുവോണം…
പൂക്കളങ്ങളിലെൻ… പൂങ്കിളിയേ നീ
പൂമലർക്കുടമേന്തിവന്നൊരു പാട്ടു പാടാമോ

പൂവനങ്ങളിലാകേ… ഈ പൂമനങ്ങളിലാകേ, നിൻ
പൂങ്കവിളിലെ കുങ്കുമം കൊണ്ടു കളമെഴുതാമോ..?
പൈങ്കിളി മകളേ… വരൂ ചാരെയീവഴിയേ…
പുലർ സന്ധ്യയിൽ പൊൻതൂവൽ വീശി നീ കുളിർ പകരാമോ?
 
പൂന്തളിരിലചൂടി നറു പൊൽകതിർക്കുലയേന്തി
പൊട്ടുകുത്തിയിപ്പൂക്കളത്തിൽ വന്നിരിക്കാമോ?
പൂക്കളം കാണാന്  മാവേലി വന്നിടുമ്പോൾ
പുലർ വേളയിൽ സഖിമാരുമൊത്തുനീ കുരവയിടാമോ

Comments

best fo best

malayalies abimanamaanu eenam. anjan abudahbil joli cheyyuna allanu.njan nigaluda abimugam fm radioilkeetu.manohara mayerikunnu online pargram.thanks alot all pennani paravarthakar.happy onam

Good....

Liked very much.

eenam.com is good.

We will give link in www.arangu.in a wesite for Bangalore Malayalees... and >www.arangu.ning.com

anilnair

കൊള്ളാം. നന്നായി വരും.

കൊള്ളാം. നന്നായി വരും.

ആശംസകള്‍.

നല്ല ശബ്ദം നോബി പ്രസാദ്‌ , രാജേഷ്‌ രാമന്‍ ആശംസകള്‍.... ഓണാശംസകള്‍
ശ്രീ..jith

വളെര നലല ശബദ്ം. ശരിക്കും

വളെര നലല ശബദ്ം. ശരിക്കും ആസ്വാദ്യകരമായ ഗാനം.

സേസനഹം
വലലഭന

Onam thiru onam

It is nice melody.
MrRajesh nice lyrics and compositions.
Mr Noby has sung it very nicely.its one of the good songs and a melodious one in this album.Expecting more.