സിബു സുകുമാരൻ

മലപ്പുറം ജില്ലയിലെ തിരൂരാണ് സ്വദേശിയായ സിബു ,    ‘ദേവാർച്ചന’,’വാർമഴ’ തുടങ്ങിയ ഭക്തിഗാന ആൽബങ്ങളിൽ ശബ്ദ മിശ്രണം നൽകിയാണ്  സിബു സംഗീതലോകത്തിലേക്ക് കടന്നു വരുന്നത്. ഇന്റർനെറ്റ് മേഖലയിൽ ഇറങ്ങുന്ന ഒരുപാട് സംഗീത സംരംഭങ്ങളിൽ തന്റെ കഴിവു തെളിയിട്ടുള്ള  ആൽബങ്ങൾ കൂടാതെ ചില ഷോർട്ട് ഫിലിമുകളിലും സിബു  പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്.