Malayalakanavin | മലയാളക്കനവിൻ

മലയാളക്കനവിന്നിനി മധുമാസക്കാലം
മഴവില്ലിൻ കുട ചൂടും തിരുവോണക്കാലം
ചെമ്മാന ചേവടിയിൽ നക്ഷത്ര പൂക്കാലം
അമ്മാന പൂഞ്ചൊടിയിൽ നിറയും നിലാക്കാലം
കളവാണി പെണ്ണിൻ കണ്ണിൽ കതിരാടും കാലം
കിളിപാടും മണ്ണിൽ മന്നവനെഴുന്നള്ളും കാലം
ഇതു കണ്ണീരിൻ കഥ മായും കാലം കാലം കാലം
ചുണ്ടിൽ ചിന്തൂരച്ചിരി ചിന്നും ചിങ്ങക്കാലം കാലം ഹോയ്
മലയാളക്കനവിന്നിനി മധുമാസക്കാലം
മഴവില്ലിൻ കുട ചൂടും തിരുവോണക്കാലം
തനനന്ന നന്നനാന നന്നാനന നാന
തനനന്ന നന്നനാന നന്നാനന നാ
നന്നാനന്ന നാനനനനന
നന്നാനന്ന നാനനനനന നാ

കാറ്റാടിക്കൊമ്പിൽ ഊഞ്ഞാലത്തുമ്പിൽ
ചാഞ്ചാടി പാടും പൂത്തുമ്പിക്കാലം
മുറ്റം മുടിനീളെ പൂചൂടും പുലർമഞ്ഞിൻ കാലം
പുത്തൻ പുടവത്തുമ്പുലഞ്ഞാടും പൊന്നോണക്കാലം
പാണപൂന്തുടിയിൽ ഓണ പൂവിളിക്കാലം
തിത്തെതൈ തിത്തെതൈ താതിന്നാരോ
തിത്തെതൈ തിത്തെതൈ താതിന്നാരോ
മലയാളക്കനവിന്നിനി മധുമാസക്കാലം
മഴവില്ലിൻ കുട ചൂടും തിരുവോണക്കാലം

പാൽതിങ്കൾ കണ്ടും തേൻതെന്നൽ കൊണ്ടും
ചിറകേറി പായും കിന്നാരക്കാലം
കാതിൽ കുയിൽപ്പാട്ടിൻ കുഴൽ നാദം കുളിരൂട്ടും കാലം
കാണാക്കളിവീണയിൽ മോഹങ്ങൾ ശ്രുതിമീട്ടും കാലം
നീലപ്പീളികളിൽ താലിച്ചേലെഴുക്കാലം
തിത്തെതൈ തിത്തെതൈ താതിന്നാരോ
തിത്തെതൈ തിത്തെതൈ താതിന്നാരോ

മലയാളക്കനവിന്നിനി മധുമാസക്കാലം
മഴവില്ലിൻ കുട ചൂടും തിരുവോണക്കാലം
ചെമ്മാന ചേവടിയിൽ നക്ഷത്ര പൂക്കാലം
അമ്മാന പൂഞ്ചൊടിയിൽ നിറയും നിലാക്കാലം
കളവാണി പെണ്ണിൻ കണ്ണിൽ കതിരാടും കാലം
കിളിപാടും മണ്ണിൽ മന്നവനെഴുന്നള്ളും കാലം
ഇതു കണ്ണീരിൻ കഥ മായും കാലം കാലം കാലം
ചുണ്ടിൽ ചിന്തൂരച്ചിരി ചിന്നും ചിങ്ങക്കാലം കാലം ഹോയ്
മലയാളക്കനവിന്നിനി മധുമാസക്കാലം
മഴവില്ലിൻ കുട ചൂടും തിരുവോണക്കാലം

---------------------------------------------------------------------------------------

Malayala kanavinnini madhumaasakkaalam
Mazhavillin kudachoodum thiruvonakkaalam
Chemmaana Chevadiyil Nakshathrappookkaalam
Ammaana Poonchodiyil Nirayum Nilaakkaalam
Kalavaanippennin kannil kathiraadum kaalam
Kilipaadum mannil mannavanezhunnellum kaalam

Ithu kanneerin kadhamaayum kaalam kaalam kaalam
Chundil Chindhoora Chiri Chinnum Chingakkaalam, kaalam Hoy
Malayala kanavinnini madhumaasakkaalam
Mazhavillin kudachoodum thiruvonakkaalam

thanananna nannanaana nannaanana nana
thanananna nannanaana nannaanana na
thannaanana naananananana
nannananna naananana naa

Kattaadi kombil, Oonjaalathumpil
Chanjaadippaadum poothumpikkaalam... [2]
Muttam mudineele poochoodum Pularmanjin kaalam.
Puthan pudavathumpulanjaadum ponnonakkaalam,
Paanappoonthudiyil Onappoovilikkaalam...
Thitheythey thitheythaka thaathinnaaro.
Thitheythey thitheythaka thaathinnaaro.
Malayala kanavinnini madhumaasakkaalam
Mazhavillin kudachoodum thiruvonakkaalam

Paalthinkal Kandum, Theanthennal kondum,
Chirakerippaayum kinnaarakkaalam..[2]
Kaathil kuyilppaattin Kuzhalnaadham Kuliroottum Kaalam,
Kaanaakkaliveenayil Mohangal sruthimeettum kaalam,
Neela peelikalil thaali chealezhum kaalam..
Thitheythey thitheythaka thaathinnaaro
Thitheythey thitheythaka thaathinnaaro

Malayala kanavinnini madhumaasakkaalam,
Mazhavillin kudachoodum thiruvonakkaalam,
Chemmaana Chevadiyil Nakshathrappookkaalam,
Ammaana Poonchodiyil Nirayum Nilaakkaalam,
Kalavaanippennin kannil kathiraadum kaalam,
Kilipaadum mannil mannavanezhunnellum kaalam,
Ithu kanneerin kadhamaayum kaalam kaalam kaalam,
Chundil Chindhoora Chiri Chinnum Chingakkaalam, kaalam Hoy...
Malayala kanavinnini madhumaasakkaalam,
Mazhavillin kudachoodum thiruvonakkaalam,

Comments

SuperB........

Super song........... all the best........

Malayalakanavin is a hidden gem

Excellent singing, music and lyrics! Kudos to the team!! Professional Quality!!