കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ സണ്ണി , ചെറുപ്രായത്തില്‍ തന്നെ പള്ളിയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു. യുവജനോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം , ആ വേദികളില്‍ സമ്മാനാര്ഹായനായിട്ടുള്ളത്തിനു പുറമേ ഏഷ്യാനെറ്റ് വോയ്സ് ഓഫ് ദി വീക്കില്‍ രണ്ടുതവണ പങ്കെടുത്തിട്ടുണ്ട് . പല കൃസ്തീയ ഭക്തി ഗാന ആൽബങ്ങളിലും പാടിയിട്ടുള്ള സണ്ണി, 2010-ല്‍ ഏഷ്യാനെറ്റ് റേഡിയോ സംഘടിപ്പിച്ചിരുന്ന "ദി ബെസ്റ്റ് സിംഗര്‍ ഓഫ് ഏഷ്യാനെറ്റ് മ്യൂസിക് ഡ്രൈവ്" ആയി തിരഞ്ഞെടുക്കപ്പെട്ടു.
|
||||||