സംഗീതം അനന്തസാഗരമാണ്. അതിന്റെ തീരത്ത് അദ്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടികളും ഇപ്പോൾ ഒരു സാഗരം തന്നെയാണ്. അതിന്റെയും തീരത്ത് പകച്ചു നിൽക്കുന്ന ഒരു കൊച്ച് കുട്ട്യാണു ഞാൻ..:)
പാലക്കാടിനടുത്ത് ഒലവക്കോട് സ്വദേശി.സംഗീതം ഐച്ഛികമായി പഠിക്കുന്നു.
Let us know @ eenam@eenam.com / contact@eenam.com