സംഗീതം, ആലാപനം ഇവയോട് വലിയ താത്പര്യം. സിനിമാഗാനങ്ങളോടും (മലയാളം, തമിഴ്, ഹിന്ദി) ഇഷ്ടമുണ്ട്. കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, രാഗം തിരിച്ചറിയുക, കർണ്ണാടക-ഹിന്ദുസ്ഥാനി രീതികൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിക്കുക തുടങ്ങിയവയിലും താത്പര്യം.
I have been interested in music all my life with a passion for singing. I am very interested in film music (Tamil, Malayalam and Hindi), Carnatic and Hindustani music, raagam identification and correlation between the two styles.