ചെങ്ങന്നൂരിൽ ജനിച്ച്, തിരുവനന്തപുരത്ത് വളർന്ന്, ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു. സംഗീതത്തോട് താല്പര്യമുണ്ട്. നാടകഗാനങ്ങൾ, വിവിധ സ്ഥാപനങ്ങൾക്കും മറ്റുവേണ്ടിയെഴിയ അവതരണഗാനങ്ങൾ ഇങ്ങനെ നീളുന്നു സാഹിത്യയാത്ര. ടെക്നോപാർക്കിലെ സാസ്കാരിക സംഘടനയായ നടനയ്ക്കുവേണ്ടിയും ഗാനരചന നിർവ്വഹിച്ചു.
|
||||||