സംഗീതമാണ് എന്റെ എല്ലാമെല്ലാം. 1997 മുതൽക്കേ റീമിക്സിങ്ങുകളും, ചെറിയതോതിൽ സംഗീതസംവിധാനവും പരീക്ഷണാർത്ഥം തുടങ്ങിയിരുന്നു. സംഗീതത്തോടുള്ള ഈ അഭിനിവേശം സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളേയും,നല്ല ചില ഈണങ്ങളും സമ്മാനിച്ചു. യു എക്സ് ആർകിറ്റെക്റ്റ് ആയി ഇൻഫൊസിസിൽ ജോലി ചെയ്യുന്നു.. വിവാഹിതനാണ്. ബാംഗ്ലൂരിലാണ് താമസം.
Music is my hobby and passion. The zeal for music sparked me to experiment it. I started experimenting with remixes and compositions way back since 1997. The aspiration gifted me new friends with similar inspiration and good tunes. I am working with Infosys as an UX Architect. I am married, and lives in Bangalore.