കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മൃദുല. സ്പതസ്വരങ്ങള്‍, ഒന്നാംരാഗം, ഗന്ധര്‍വ്വ സംഗീതം പോലുള്ള ടിവി പരിപാടികളില്‍ വന്നതിനു ശേഷമാണ് ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെത്തുന്നത്. ആദ്യം ബിഗ് ബി എന്ന ചിത്രത്തിലാണ് പാടിയത്. പിന്നീട് സൂപ്പര്‍സ്റ്റാറിലെ അവസാന അഞ്ചുപേര്‍ ചേര്‍ന്ന് ഗോളില്‍ പാടി.മലയാളികളുടെ മനസ് പിടിച്ചുപറ്റിയ ‘കളിമണ്ണിലെ’ താരാട്ടുപാട്ടിന് ശബ്ദവും ഭാവവും നല്‍കാനായത് മൃദുലയുടെ സംഗീത ഏറ്റവും വലിയ നേട്ടമായിരുന്നു. ബിടെക്ക് ബിരുദധാരിയാണ് മൃദുല. കളിമാണ്ണിലെ പാട്ടിന് മുന്നേ 916, ഏഴാംസൂര്യന്‍ സിനിമകളില്‍ പാടിയിരുന്നു.ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലെ ‘ഓ മറിമായന്‍ കവിയല്ലെ ഗാനവും ശ്രദ്ധേയമായിരുന്നു. എല്ലാ തരം പാട്ടുകളും മൃദുല ഇഷ്ട്ടപെടുന്നു. അത് വെസ്‌റ്റേണായാലും ഡപ്പാംകൂത്ത് ആയാലും അതല്ല ഇപ്പോഴത്തെ ട്രന്‍ഡി പാട്ടുകളായാലും. ചെറുപ്പം മുതല്‍ കര്‍ണാടക സംഗീതമാണ് പഠിച്ചത് പിന്നീട് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.കഥവീട്, സലാം കാശ്മീര്‍, പറങ്കിമല, നടന്‍, ഡെ ആന്‍ഡ് നൈറ്റ്, ഗ്രീന്‍ ആപ്പിള്‍, ഗുഡ് ബാഡ് അഗ്ലി, യുടേണ്‍, പട്ടംപോലെ, മുഖം മൂടി ഇങ്ങനെ നിരവധി സിനിമകളില്‍ പാടി. സൂപ്പര്‍സ്റ്റാറില്‍ ഒപ്പമുണ്ടായിരുന്ന ജോബ് ശരണും മ്യൂസിക്ക് ചെയ്ത ഒരു കന്നഡ സിനിമയിലും പാടാനും അവസരം ലഭിച്ചു..
Mridula from Kozhikkode .Her father P.V. Ramankutty Varier and M.T. Vijayalakshmy. At the age of four, she started learning music and participated in music contests with her brother Jaideep Varier. She completed her Bachelor's degree in Electronics Engineering from K.M.C.T College of Engineering, Calicut. She got married to Dr. Arun Warrier on January 7, 2013. Dr. Arun is working as associate professor in Parasinikadavu Ayurveda Medical College.
She was the first runner up of the reality programe Idea Star Singer in 2010. She started her career as a playback singer in the Malayalam movie, Big B, in 2007. She won the special Jury Award in 2013 for Singing Kalimannu movie song Laali Laali and also many other awards like the swaralaya ennam,as best female singer for Vayalar Ramavarmma Film Awrds 2014 etc. She has also recorded songs for Tamil and Kannada films. Mridula has performed all over India, Dubai, Bahrain, Doha, Kuwait, Singapore, Malaysia, UK. She has sung many songs by the leading music composers like M Jayachandran,Vidyasagar,Bijibal,Ouseppachan etc..