സേതുലക്ഷ്മി നവീൻ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിനി. കാലടി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ മാസ്റ്റർ ബിരുദം. ആദ്യമായി ആൽബത്തിൽ പാടുന്നു. യുവ കർണ്ണാടക സംഗീതജ്ഞനും സൗണ്ട് എഞ്ചിനീയറുമായ എസ്. നവീൻ ആണ് ഭർത്താവ്. ഒരു മകൻ കാർത്തിക് (3). താമസം പത്തനംതിട്ട ജില്ലയിലെ പന്തളത്ത്...
|
||||||