തൃശൂരിൽ മോഹൻ കളരിക്കലിന്റെയും ഷീബയുടെയും മകളായി ജനിച്ച അക്ഷര ഇന്ത്യൻ സ്കൂൾ ബഹറിനിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സംഗിതവും നൃത്തവും എന്നും അക്ഷരയുടെ പ്രിയപ്പെട്ട കൂട്ടുകാരാണ്. 2007-ലെ മസ്ക്കറ്റ് ഐഡലായി തിരഞ്ഞെടുത്ത അക്ഷര നിരവധി സംഗീത മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങികൂട്ടിയിട്ടുണ്ട്.ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ മലയാള ശാഖ സംഘടിപ്പിച്ച മത്സരങ്ങളിൽ 2009, 2010 ,2011 എന്നീ വർഷങ്ങളിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രിയാ കൃഷ്ണമൂർത്തിയാണു കർണാടക സംഗീതത്തിൽ അക്ഷരയുടെ ഗുരു. ഇതിനുപുറമേ ഭരതനാട്യം, കുച്ചിപ്പുടി ,വയലിൻ എന്നിവയും അക്ഷര അഭ്യസിക്കുന്നു
Akshara , born to Mohan Karikkal & Sheeba , hails from Trissur, is an 11th standard student in the Indian School, Bahrain. She is so passionate about music & Dance and has been chosen for many awards in various music competitions held in Oman, including the coveted award – Muscat Idol in 2007. She has been selected as the Kalathilakam, three times consecutively for the years 2009, 2010 & 2011, in competitions held by the Malayalam wing under the Indian Social club in Oman. She won many prizes for her singing in the competitions held by the Indian Social club.
Akshara has been learning Carnatic music from Priya Krishnamurthy & violin for many years and also practices various classical dances like Bharatanatyam, Kuchippudi etc .