"നമസ്കാരം, ഞാൻ രശ്മി. സിനിമ കാണൽ, പാട്ട് കേൾക്കൽ ആൻഡ് പാടൽ ആണ് പ്രധാന ഹോബീസ്. കല്യാണം കഴിഞ്ഞു....എന്ത് പറയാനാ, അങ്ങനെ പറ്റിപ്പോയി. ഞങ്ങളുടെ ജീവിതം ജഗതിജഗതിമയം ആണെന്ന് പറയാം....ഞങ്ങൾ വലിയ ജഗതി ആന്‍ഡ് ലാലേട്ടൻ ഫാൻസ് ആണ്. മുംബൈയിൽ ജനിച്ച്, ചെന്നൈയിൽ ബാല്യകാലം ചെലവിട്ട്, പൂനയിൽ LLB പഠിച്ച്, അവസാനം Wisconsin, USil എത്തിപ്പെട്ടു. നാട്ടിൽ അമ്മയുടെ സ്ഥലം പൊന്നാനിയും, അച്ഛന്റെ സ്ഥലം നഗരൂരുമാണ്, പക്ഷെ settled ഇൻ ചെന്നൈ. പത്തുകൊല്ലത്തോളം സംഗീതം അഭ്യസിച്ചു, പിന്നെ ചെറുകിട നമ്പരുകളൊക്കെ ഇങ്ങനെ പാടി ടൈം-പാസ് ചെയ്യുന്നു. എന്‍റെ പാട്ടുകൾ കേൾക്കാന്‍ ശേഷി ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ പോയാൽ മതി: http://rashminair.blogspot.com/
"പോട്ടെ സാർ" (ജഗതിയുടെ സ്വരത്തിൽ)"