മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി..എം3യുടെ വെബ്ബ് ടെക്നിക്കുകളിൽ അരവിന്ദിന്റെ കരസ്പർശമുണ്ട്..കുഞ്ഞൻ റേഡിയോ ഒരു ഇന്റർഫേസായി വികസിപ്പിച്ചു.എം3ഡാറ്റാബേസിനൊരു ഇൻസ്റ്റൻഡ് സേർച്ച് ഉണ്ടാക്കിയെടുത്തു. ഈ ആൽബത്തിന്റെ വെബ്ബ് വർക്കുകളിലും അരവിന്ദ് നിർല്ലോഭവും നിസ്വാർത്ഥവുമായി സഹകരിച്ചു.
- ഫേസ്ബുക്ക് : http://www.facebook.com/aravindmi
- ബ്ലോഗ് : http://ami.amisoft.in/
- ട്വിറ്റര്‍ : http://twitter.com/aravindmi
- m3db : http://www.m3db.com/user/2642