Nin Udayagiriyente | നിൻ ഉദയഗിരിയെന്റെ

Song: 

It look's like you don't have Adobe Flash Player installed. Get it now.

നിൻ… ഉദയഗിരിയെന്റെ ചരമാദ്രിയാകുന്നു
മാറിൻ കുളിരേറ്റ വനമാല വാടുന്നു
പോകയോ നീ പോകയോ എൻ
സ്നേഹസർവ്വസ്വമേ…..
സ്നേഹസർവ്വസ്വമേ….

വെണ്ണ തോൽക്കും മെയ്യിലലിയാൻ
നിന്റെ അധരപ്പൂക്കൾ നുകരാൻ
വിതുമ്പി നിൽക്കുന്നന്തരംഗം
എല്ലാം ആശകളല്ലേ….
എൻ വിളികേൾക്കുകയില്ലേ….?!!

ഇല്ല നീയില്ലാതൊരു ലോകം
പകലുമിരവും സന്ധ്യകളും
വിധിയിലിടറീ മോഹരാഗം
ജന്മം നാടകമല്ലേ…..
പ്രേമമൊരഭിനയമല്ലേ….!
-----------------------------------------------
Nin udayagiriyente charamaadriyaakunnu
maarin kuliretta vanamaala vaadunnu
pokayo nee pokayo en
snehasarvaswame....
snehasarvaswame....

Venna tholkkum meyyilaliyaan
ninte adharappookkal nukaraan
vithumpi nilkkunnantharangam
ellaam aashakalalle
en vili kelkkukayille....

illa neeyillaathoru lokam
pakalumiravum sandhyakalum
vidhiyilidari moharaagam
janmam naadakamalle
premamorabhinayamalle....

Comments

ഒരു സിനിമയിൽ സിറ്റുവേഷൻ സോംഗായി ഉപയോഗിക്കപ്പെടാവുന്ന പാട്ട്

വളരെയധികം ഇഷ്ടപ്പെട്ടു ഈ ഗാനം...വീണ്ടും കേൾക്കുന്നു..ഒരു സിനിമയിൽ സിറ്റുവേഷൻ സോംഗായി ഉപയോഗിക്കപ്പെടാവുന്ന പാട്ട്...അഭിനന്ദനങ്ങൾ..

superb..kudos to the Eenam

superb..kudos to the Eenam team.

Super

Super

Superb

Superb song..really good lyrics and composition.great singing by Suryanarayanan.

like it

nice song , edayk just oru distanbance undo , somebody make noice? let me download and check it

ഇഷ്ടാായീ :)

ഇഷ്ടാായീ :)

Super Song... Congrats

Super Song...
Congrats Nisiettan, suryanarayanan and santhosh :)

നിൻ ഉദയഗിരി ....

എല്ലാ ഗാനങ്ങളും മനോഹരം...അണിയറയിൽ പ്രവർത്തിച്ച എല്ലാ കാലാകാരന്മാർക്കും
അഭിനന്ദനങ്ങളും ഓണാശംസകളും ..
ഈണത്തിലെ ഗാനങ്ങളിൽ കൂടുതൽ ഇഷ്ട്ടമാവുന്നത് നിൻ ഉദയഗിരി ...ആലാപനം കൊണ്ടും സംഗീതം കൊണ്ടും വരികൾ കൊണ്ടും..!! Hats Off..

:)

വാവ് .. സൂര്യ തകർത്തു :) മൂളി നടക്കാൻ തോന്നുന്ന ഒരു പാട്ട് !

Download cheyyunnu kettitt

Download cheyyunnu kettitt abhiprayam parayam

നിൻ… ഉദയഗിരിയെന്റെ ചരമാദ്രിയാകുന്നു

എനിക്ക് ഏറ്റവും ഇഷ്ടമായ കമ്പോസിംഗ്.. അതിന്റെ അർത്ഥം മറ്റുള്ളതൊക്കെ ആവറേജ് എന്നല്ല, എല്ലാം രസമുള്ള പാട്ടുകൾ.. താങ്ക്സ് ടീം..

nishi chetta kalakki

nishi chetta kalakki